ഏപ്രിലിൽ ജന്മദിനം ഉള്ളവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേയ്സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവധിക്കാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ്. കൊച്ചി പാർക്കിന്റെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുള്ളത്. ഇത്തവണ ഏപ്രിൽ മാസത്തിൽ ജന്മദിനം ഉള്ളവർക്കാണ് കിടിലം ഓഫർ ലഭിക്കുക. ഏപ്രിൽ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്ക് അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വണ്ടർലാ കൊച്ചി സന്ദർശിക്കുമ്പോൾ ‘ബയ് വൺ ഗെറ്റ് വൺ’ ഓഫർ ലഭിക്കുന്നതാണ്.

ഏപ്രിൽ 30 വരെയാണ് ‘ബയ് വൺ ഗെറ്റ് വൺ’ ഓഫർ ലഭിക്കുക. സന്ദർശകരെ ആകർഷിക്കാൻ ഇത്തവണ പുതിയ രണ്ട് വാട്ടർ റൈഡുകളും വണ്ടർലായിൽ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. വാട്ടർ റൈഡുകളായ കോർനെറ്റോയും, ട്വിസ്റ്ററും ഏപ്രിൽ പത്തിന് ഉദ്ഘാടനം ചെയ്യുന്നതാണ്. ഇതിനോടൊപ്പം തന്നെ ഏപ്രിൽ ഏഴ് മുതൽ 31 വരെ വണ്ടർലാ പാർക്കിൽ സമ്മർല ഫിയസ്റ്റ ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...