വിവാദങ്ങൾ നിരാശനാക്കി , ഇനിയൊരു സംരംഭവും തുടങ്ങാനില്ല : ഇ.പി.ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വിവാദങ്ങൾ നിരാശനാക്കിയെന്നും ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൈദേകം റിസോർട്ട് ഉൾപ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്‍റെ പരിഭവം. മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്‍റെ സ്വയം വിമർശനമുണ്ട്. വിവാദ വൈദേകമുൾപ്പെടെ ചെയ്ത നല്ല കാര്യങ്ങളുടെ പട്ടികയിൽ ഇ.പി.ജയരാജൻ ചേർക്കുന്നു.  വിവാദങ്ങള്‍ നിരാശനാക്കി. ഇനിയൊരു സംരംഭത്തിന് മുന്നിൽ നിൽക്കാൻ ഇപിയില്ല. സംരംഭങ്ങൾക്കില്ലെന്ന് കരുതി അതിന് വേറെ വ്യാഖ്യാനവും വേണ്ടെന്നും ഇപി പറഞ്ഞു. മുന്നണി കൺവീനർ പദവിയിലെ പ്രവർത്തനത്തിൽ പൂർണതൃപ്തിയില്ല. എന്നുകരുതി അതിലും വേറെ വ്യാഖ്യാനം വേണ്ടെന്നാണ് ഇപിയുടെ വിശദീകരണം. കിട്ടേണ്ടിടത്ത് കിട്ടാതെപോയ പിന്തുണ, എതിർപ്പ്, നിരാശ, പദവിയിൽ അത്ര പോരെന്ന സ്വയം വിലയിരുത്തൽ, സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലില്ലെന്ന് ഊന്നുമ്പോഴും ഇ.പി.ജയരാജന്‍റെ വാക്കിലുണ്ടെല്ലാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...