ശബരിഗിരീശന്റെ തിരുവാഭരണ ഘോഷയാത്രയെ വരവേൽക്കാൻ നാടൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : മകരസംക്രമസന്ധ്യയിൽ ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി എത്തുന്ന ഘോഷയാത്രയെ വരവേൽക്കാൻ റാന്നിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പാതകൾ അലങ്കരിക്കുന്ന ജോലികളും സ്വീകരണകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്ന പണികളുമാണ് പൂർത്തിയായി വരുന്നത്. ശനിയാഴ്ച പന്തളത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി റാന്നി താലൂക്കിൽ പ്രവേശിക്കും.

അന്ന് പുതിയകാവ് ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം ഞായറാഴ്ച പുലർച്ചെ രണ്ടിന് പുറപ്പെടും. മൂക്കന്നൂർ ഗ്രന്ഥശാലാ പടി, മഹാദേവ ക്ഷേത്രം, ഇളപ്പുങ്കൽ, ഇടപ്പാവൂർ ക്ഷേത്രം, പേരൂച്ചാൽ എന്നിവിടങ്ങളിൽ വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രഭരണ സമിതിയുടെയും നേതൃത്വത്തിൽ ഭക്തർ സ്വീകരണം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...