ബൈക്കിൽ കാർ തട്ടി ദമ്പതികള്‍ ബസിനടിയിലേക്ക് വീണു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമനയാണ് മരിച്ചത്. ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തിനറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...