ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്ക് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

അ​ങ്ക​മാ​ലി: ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്ക് 36 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കേ​സി​ല്‍ ഒ​ന്നാം​പ്ര​തി പെ​രു​മ്പാ​വൂ​ര്‍ കാ​ഞ്ഞി​ര​ക്കാ​ട് ക​ള​പ്പു​ര​ക്കു​ടി​യി​ല്‍ അ​ന​സി​നെ (41) യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ആ​ൻ​ഡ് ജി​ല്ലാ കോ​ട​തി ശി​ക്ഷ വി​ധി​ച്ചിരിക്കുന്നത്. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ചേ​ലാ​മ​റ്റം കു​ന്ന​ക്കാ​ട്ടു​മ​ല പ​ഠി​പ്പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ഫൈ​സ​ല്‍ (35), ശം​ഖു​മു​ഖം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ര്‍​ഷ (22) എ​ന്നി​വ​ര്‍​ക്ക് 12 വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ആ​ല​പ്പു​ഴ കൊ​ട്ട​കാ​ട്ടു​ശേ​രി മു​നീ​ര്‍​മ​ന്‍​സി​ലി​ല്‍ മു​നീ​ര്‍ (30), അ​ടൂ​ര്‍ വ​ട​ക്കേ​ട​ത്തു​കാ​വ് ഷ​മീ​ര്‍ മ​ന്‍​സി​ലി​ല്‍ ഷ​മീ​ര്‍ (31), വെ​ങ്ങോ​ല ക​ണ്ട​ന്ത​റ പു​ളി​ക്ക​ക്കു​ടി അ​ബു താ​ഹി​ര്‍ (സ​വാ​ള-31), ആ​ന്ധ്രാ​പ്ര​ദേ​ശ് ഹു​ക്കും​പേ​ട്ട സ്വ​ദേ​ശി ബ​ലോ​ര്‍​ദ ബോ​ഞ്ചു ബാ​ബു (34), പെ​രു​മ്പാ​വൂ​ര്‍ കാ​ഞ്ഞി​ര​ക്കാ​ട് ചെ​ന്താ​ര​യി​ല്‍ മു​ഹ​മ്മ​ദ് ഫ​റൂ​ക്ക് (25) എ​ന്നി​വ​രെ 12 വ​ര്‍​ഷ​ത്തേ​ക്കും ശി​ക്ഷി​ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...