പോക്സോ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നാ​ല് വ​യ​സ്സു​കാ​രി പീ​ഡ​നി​ര​യാ​യ കേ​സി​ൽ പ്ര​തി​യെ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രേ​ഖ ശി​ക്ഷി​ച്ചു. പ്ര​തി മു​ര​ളി​ധ​ര​നെ​യാ​ണ്​ (65) ശി​ക്ഷി​ച്ച​ത്. 25,000 രൂ​പ പി​ഴ​യും ചു​മ​ത്തി. വി​ചാ​ര​ണ വേ​ള​യി​ൽ കു​ട്ടി​യു​ടെ മാ​താ​വ്​ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

2021 ജൂ​ലൈ 21ന്​ ​രാ​ത്രി 8.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​ച്ച​നെ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട് പൊ​ലീ​സ് പിടികൂടി. കു​ട്ടി​യെ പ്ര​തി​യു​ടെ വീ​ട്ടി​ലാ​ക്കി മാ​താ​വ്​ സ്റ്റേ​ഷ​നി​ൽ പോ​യ നേ​ര​ത്താ​യി​രു​ന്നു പീ​ഡ​നം. ഇ​തു​ക​ണ്ട കു​ടും​ബ​ശ്രീ സ്ത്രീ​ക​ൾ ബ​ഹ​ളം​വെ​ച്ച് കു​ട്ടി​യെ പ്ര​തി​യി​ൽ​നി​ന്ന് ര​ക്ഷി​ച്ചു. വി​ചാ​ര​ണ സ​മ​യ​ത്ത് അ​മ്മ​യു​ടെ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന് കു​ട്ടി ആ​ദ്യം പ്ര​തി​ക്ക്​ അ​നു​കൂ​ല​മാ​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ കൂ​ടു​ത​ൽ ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ കു​ട്ടി കൃ​ത്യം​വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ളാ​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പീ​ഡ​നം ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...