പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് എത്തി. പരീക്ഷയുടെ മൂല്യ നിർണയം സംബന്ധിച്ച് ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ ഡെമോ എസ് ഐ ടി പരിശോധിക്കും .പരിശോധനയ്ക്ക് എത്തുമെന്ന് കഴിഞ്ഞദിവസം കത്ത് മുഖേന പ്രത്യേക അന്വേഷണ സംഘം പിഎസ്സിയെ അറിയിച്ചിരുന്നു. ഡി വൈ എസ് പി അജയ് നാഥും സംഘവുമാണ് പി എസ് സി ആസ്ഥാനത്ത് എത്തിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് വിട്ടു നൽകാൻ ആകില്ല എന്ന് അറിയിച്ച രേഖകളും പരിശോധിക്കപ്പെടും. അതേസമയം, ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പി എസ് സി യുടെ നിർണായക യോഗം ആരംഭിച്ചു. വിജിലൻസും ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം യോഗത്തിൽ ചർച്ചയായി. വിവാദ പരീക്ഷയുടെ വിവരങ്ങൾ ഏഴ് ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ ഉടൻ സമീപിക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോക്ടർ റാമിനെ കോടതി വിട്ടയച്ച സംഭവം : ക്രൈം ബ്രാഞ്ചിന് ​ഗുരുതര വീഴ്ച

0
കണ്ണൂർ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ...

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ; വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ...

0
പാലക്കാട്: തീവണ്ടിയിൽ ടിടിഇക്കെതിരെ മർദനമെന്ന് പരാതി. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര...

പാളയത്തെ കൊലപാതകം ; ബന്ധുവായ 22-കാരൻ പിടിയിൽ

0
കോഴിക്കോട് : പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ബന്ധുവായ...

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ

0
ഗുവാഹത്തി : അസം മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് നിർമിച്ച്...