Saturday, September 28, 2024 7:56 pm

സൈക്കിൾ വിപണി വീണ്ടും ഉണർന്നു ; ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിന്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി കീഴടക്കി സവാരി വീണ്ടും തുടരുകയാണ്. വേനലവധിക്കാലമായതോടെ വില്പന ഉയർന്നു. ഇത്തവണ വേനൽ സീസണിൽ മാത്രം കേരളത്തിൽ സൈക്കിൾ വില്പന 500 കോടി രൂപ കടക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. മുൻ വർഷത്തെക്കാൾ ഏതാണ്ട് 30-40 ശതമാനത്തിന്റെ അധിക വില്പനയാണ് ഈ മേഖല ലക്ഷ്യമിടുന്നത്.മുൻപ് സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളുകൾ ഇപ്പോൾ വിലയിലും അല്പം സ്റ്റാറാണ്. മൂന്നുവയസ്സുള്ള കുട്ടികളുടെ സൈക്കിളുകൾക്ക് 3,200 രൂപ മുതലാണ് വില. ഗിയർ സംവിധാനമുള്ള 45,000 രൂപയോളം വില വരുന്ന സൈക്കിളുകൾക്കും ആവശ്യക്കാരേറെ. 10 ലക്ഷത്തോളം രൂപ വില വരുന്ന സൈക്കിളുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യം. എല്ലാ വർഷവും സ്കൂൾ വേനലവധിക്കാലത്ത് സൈക്കിൾ വില്പന കൂടാറുണ്ട്. ഇതിനു പുറമേ ഇപ്പോൾ നഗരപ്രദേശങ്ങളിൽ ജോലിചെയ്യുന്ന യുവാക്കളിലും സൈക്കിൾ ഉപയോഗം കൂടിയെന്ന് വ്യാപാരികൾ അവകാശപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

NBFC പൂട്ടിക്കെട്ടിയാല്‍ നിക്ഷേപകര്‍ പെരുവഴിയില്‍ ; NCD ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും...

0
കൊച്ചി : നിക്ഷേപകര്‍ ഇപ്പോള്‍ എന്‍.സി.ഡിയുടെ പിന്നാലെയാണ്. (NCD- Non Convertable...

മൈലപ്രാ എസ്.ബി.ഐ ശാഖ സംബന്ധിച്ച ബി.ജെ.പി അവകാശവാദം ബാലിശവും അടിസ്ഥാന രഹിതവും ; കോൺഗ്രസ്

0
പത്തനംതിട്ട : ആന്റോ ആന്റണി എം.പി യുടെ ശക്തമായ ഇടപെടിലിനെത്തുടന്ന് മൈലപ്രായിൽ...

ആവശ്യപ്പെട്ടത് 10 ലക്ഷം, നൽകിയത് 5, ആയുഷ്മാൻ ഭാരത് സ്കീം ഉന്നത അധികാരി കൈക്കൂലി...

0
പഞ്ചകുല: രഹസ്യ വിവരത്തേ തുടർന്ന് പരിശോധിക്കാനെത്തിയ അഴിമതി വിരുദ്ധ ബ്യൂറോ ഡോക്ടറുടെ...

വിമാനത്തിൽ 2 വയസുകാരിക്ക് നൽകിയ ഓംലെറ്റിൽ പാറ്റ ; ചിത്രങ്ങൾ പുറത്തുവിട്ട് യാത്രക്കാരി...

0
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് നൽകിയ ഓംലറ്റിൽ...