സംസ്ഥാനത്ത് സ്വാഭാവിക ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി കൃഷി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വാഭാവിക ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി കൃഷി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും അവ വിപണിയിൽ എത്തിക്കാനുമാണ് കൃഷിവകുപ്പ് പദ്ധതിയിടുന്നത്. ഡിസംബർ ആദ്യ വാരത്തോടെ വിപണിയിൽ അരലക്ഷം ക്രിസ്മസ് ട്രീകളാണ് വിൽപ്പനയ്ക്ക് എത്തുക.

കൃഷിവകുപ്പിന്റെ കീഴിൽ സംസ്ഥാനത്തുടനീളം 63 ഫാമുകളാണ് ഉള്ളത്. ഇവിടെയാണ് ക്രിസ്മസ് ട്രീകൾ ഉൽപ്പാദിപ്പിക്കുക. ഫാമുകളിൽ നട്ടുവളർത്തിയ ക്രിസ്മസ് ട്രീകൾ മാത്രമാണ് വിപണിയിൽ എത്തിക്കുകയുളളൂ എന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്. ഭൂനിരപ്പിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ഉയരം വരുന്ന ക്രിസ്മസ് ട്രീകളാണ് വിപണനത്തിനായി സജ്ജമാക്കുക.

അടുത്ത വർഷം മുതൽ 1 ലക്ഷം ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കുന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി മാതൃ സസ്യങ്ങളുടെ ശേഖരം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പൂർത്തീകരിക്കുന്നതാണ്. നിലവിൽ, പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...

ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ഇടുക്കി: ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...