സര്‍ക്കാര്‍ ആശുപത്രിയ്ക്ക് ചുറ്റും നഗ്നനായി ഡോക്ടറുടെ നടത്തം ; ലഹരി മരുന്നിന് അടിമയെന്ന് ആരോപണം, പിന്നാലെ വീഡിയോ വൈറല്‍…!

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗ്നനായി നടക്കുന്നത് സിസി ടിവിയില്‍. ബിഡ്കിന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍ ആണ് വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും നടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് ഡോക്ടര്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യത്തിന്റെയോ മറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയോ സ്വാധീനത്തിലായിരിക്കാം ഇത്തരമൊരു പ്രവൃത്തി.

സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ആരോപണം ഉയർത്തുന്നു. ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്ന് ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം: ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് ഗവർണർ രാജേന്ദ്ര...

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...