‘ഹുങ്കാരോ’ നാടകം അരങ്ങിലെത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ : ശ്രവണകലയുടെ സാധ്യതകൾ ഉപയോഗിച്ചുള്ള ‘ഹുങ്കാരോ’ എന്ന നാടകം അരങ്ങിലെത്തുന്നു. മോഹിത് തകൽക്കറിന്റെ നാടകം ഷാർജ ആർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കും. 90 മിനിറ്റ് ദൈർഘ്യമുള്ള നാടകം 17,18 തീയതികളിൽ രാത്രി 8.30-ന് ഷാർജ റോളയിലെ കാലിഗ്രഫി സ്ക്വയറിൽ അരങ്ങേറും. പെർഫോം ഷാർജയുടെ സീസൺ രണ്ടിന്റെ ഭാഗമായാണ് നാടകാവതരണം.

മുഖഭാവം, ശരീരഭാഷ, ഉച്ചാരണം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലൂടെ കഥപറയുന്ന നാടകം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...