ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ് : ജലഗതാഗത മേഖലയിലെ ആഡംബരത്തിന്റെയും പുത്തൻ ആശയങ്ങളുടെയും പ്രദർശനമായ ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പ് ഞായറാഴ്ച സമാപിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ വെള്ളിയാഴ്ച പ്രദർശനം സന്ദർശിച്ചു.

എമിറേറ്റിന്റെ സമുദ്ര പൈതൃകവും ജലഗതാഗത മേഖലയിലെ ആഗോള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രദർശനത്തിന് വലിയ പങ്കുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ജലഗതാഗത വ്യവസായത്തിൽ സുസ്ഥിരത ഉറപ്പാക്കാനാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ 55 രാജ്യങ്ങളിൽനിന്നായി 1000 -ലേറെ ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. ബോട്ടുകളുടെ രൂപകല്പനയിലും സാങ്കേതിക മികവിലും പുത്തൻ പരീക്ഷണങ്ങളുമായാണ് പ്രദർശകരെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...