കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും ആയി നിർമ്മിച്ച് നൽകിയ വീടുകളിലെ അംഗങ്ങളുടെ കുടുംബസംഗമവും ഓണാഘോഷവും പത്തനംതിട്ട ടൗൺഹാളിൽ ജില്ലാ രജിസ്ട്രാർ എം. ഹക്കീം ഉദ്ഘാടനം നിർവഹിച്ചു. 150 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കായി 22 ഇനങ്ങൾ അടങ്ങിയ  ഓണക്കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. ഡോ. എം. എസ്. സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ചടങ്ങിൽ കെ.പി. ജയലാൽ., ആര്യ സി. എൻ., എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....