യുദ്ധഭീതി ഒഴിയുന്നില്ല ; ഇറാനെതിരേ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ജറുസലേം: ഇസ്രയേലിന്റെ മണ്ണില്‍ ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുന്നു. യു.എസ്‌. അടക്കമുള്ള സഖ്യകക്ഷികളും ലോകനേതാക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇറാനെതിരേ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ സൈനികമേധാവി ഹെര്‍സി ഹലേവി പ്രഖ്യാപിച്ചു. സഹിഷ്ണുതയുടെ കാലം കഴിഞ്ഞെന്നും തങ്ങളുടെ മണ്ണിലോ നാട്ടുകാർക്കുനേരേയോ ഏതെങ്കിലുംതരത്തിലുള്ള ആക്രമണത്തിന് ഇസ്രയേല്‍ മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. മിസൈലുകളും ആളില്ലാവിമാനങ്ങളുമുപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇസ്രയേലിലെ നെവാതിം വ്യോമത്താവളത്തില്‍ സൈനികരെ അഭിസംബോധനചെയ്ത് സൈനികമേധാവി ഹലേവി പറഞ്ഞു. ശനിയാഴ്ചത്തെ ഇറാന്റെ ആക്രമണത്തില്‍ ഈ വ്യോമത്താവളത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ലോകസമാധാനത്തിന് ഭീഷണിയായി ആക്രമണം നടത്തുന്ന ഇറാനെ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയും പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...