കൊച്ചി ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; കൊച്ചി ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് അവസാനിക്കും. കൊച്ചി ദർബർഹാൾഗ്രൗണ്ടിലാണ് സമാപനസമ്മേളനം നടക്കുക. വലിയ ജന പങ്കാളിത്തത്തമുണ്ടായെങ്കിലും ഒൻപത് കോടി രൂപയുടെ സാമ്പത്തിക ബാധ്യത യോടെയാണ് ബിനാലെ അവസാനിക്കുന്നത്. പുതിയ കാഴ്‌ചകളുമായി വേറിട്ട നോട്ടങ്ങളിലേക്ക് നയിക്കുന്നതായിരുന്നു ബിനാലെയുടെ അഞ്ചാം പതിപ്പ്. കണ്ടുശീലിച്ച കലാസമ്പ്രദായങ്ങളെ തകിടം മറിച്ചുകൊണ്ടാണ് 2012 മുതൽ ഈ കലാനുഭവം കൊച്ചിയുടെ ഭാഗമായത്. കലയുടെ പരീക്ഷണോന്മുഖമായ പല ചുവടുവെപ്പുകൾ ഇത്തവണയും കാണാം.

പതിനാറു വേദികളിലായി ഇതുവരെ ബിനാലെ കണ്ടവരുടെ എണ്ണം ഏകദേശം ഒൻപത് ലക്ഷമാണ്. 90 ലേറെ ആർട്ടിസ്റ്റുകൾ അണിനിരന്നു. ബിനാലെയുടെ അവസാന ദിനത്തിലും വലിയ ജനപങ്കാളിത്തമാണ് ഇത്തവണ. ബിനാലെ അഞ്ചാം പതിപ്പിന് പത്തൊൻപത് കോടി രൂപയാണ് ചിലവായത്. സർക്കാർ പ്രഖ്യാപിച്ച ഏഴ് കോടി രൂപയിൽ നാല് കോടി ഇരുപതു ലക്ഷം രൂപയാണ് ഇതുവരെ കിട്ടിയത്. ബാക്കി തുക ഇനിയും കണ്ടെത്തണം. ഇന്ന് വൈകീട്ട് ദർബാർഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയിൽ

0
കോഴിക്കോട്: വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം...

സംഗീത സംവിധായകൻ കൊച്ചിൻ അലക്‌സ് അന്തരിച്ചു

0
ചെന്നൈ : സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ്...

‘നവകേരള രക്ഷാപ്രവര്‍ത്തനം’ ; എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ...

യുദ്ധസമാന സാഹചര്യം ; ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തി ; ആശങ്കയോടെ ഇന്ത്യ

0
ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ വീണ്ടും യുദ്ധസമാന സാഹചര്യം....