സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കൊട്ടക അവാർഡ് വിതരണം നടി ജയകുറുപ്പ് വിതരണം ചെയ്തു. ബോബൻ ഗോവിന്ദൻ, റ്റ്വിങ്കിൾ ജോബി, രാജേഷ് കുറുമാലി, ഡിനി ഡാനിയേൽ, കെ. ആർ പ്രഹ്ളാദൻ, ഡോ. മനോജ് എം. കുമാർ, അരുൺ കൃഷ്ണൻ പി. പരേതനായ സി.ജെ സാജന് വേണ്ടി മകൻ ബിമൽ റേ സാജൻ എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പത്തനംതിട്ട വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാർ, കൺവീനർ പി. സക്കീർ ശാന്തി, രജീല ആർ. രാജം, അഡ്വ. ഷബീർ അഹമ്മദ്, പി.വി.ഹരിഹരൻ, ഡോ. ബിന്ദു സാജൻ, സീതത്തോട് രാമചന്ദ്രൻ, വിഷ്ണു ജയൻ, ബിജോയ് മലയാലപ്പുഴ, കെ.സി വർഗ്ഗീസ്, പ്രശാന്ത് ശ്രീധർ, റെജി എബ്രഹാം, ജോജു ജോർജ്ജ് തോമസ്, ബിജു ആർ. പിള്ള, സജി പി, മഞ്ജു ബിനോയ്, മാത്യൂ തോമസ്, മനോജ് കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...