മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റിൽ തീപിടിത്തം ; 28 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം കണക്കാക്കുന്നു. 28 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. മേ​ട​യി​ല്‍മു​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ശ്ര​യ മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ല്‍ തീപിടിത്തമുണ്ടായത്.

കാ​വ​നാ​ട് ക​ന്നി​മേ​ല്‍ച്ചേ​രി സ​ജീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​ബീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണ് അഗ്നിക്കിരയായ ആ​ശ്ര​യ മെ​ഡി​ക്ക​ല്‍സ്. തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ​യാ​ണ് സ്​​റ്റോ​റി​ല്‍ തീ ​ക​ത്തു​ന്ന​ത്​ സ​മീ​പ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലു​ള്ള​വ​ര്‍​ ക​ണ്ട​ത്.  അ​പ്പോ​ഴേ​ക്കും മ​രു​ന്നു​ക​ളും ക​മ്ബ്യൂ​ട്ട​റു​ക​ളും പ്രി​ന്‍​റ​റു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...