ഈ ഫേസ് പാക്ക് ചർമ്മത്തെ സുന്ദരമാക്കും ; സോനം കപൂറിന്റെ പ്രിയപ്പെട്ട ഫേസ് പാക്ക് ഇതാണ്

For full experience, Download our mobile application:
Get it on Google Play

സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്കിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി സോനം കപൂർ. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കാണ് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോ​ഗിച്ച് വരുന്നതെന്നും സോനം പറയുന്നു.

കടലമാവ്, ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ ചേർത്ത് ഒരു മിശ്രിതമുണ്ടാക്കും. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടും. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയും.

‘ ഇതൊരു മികച്ച ഫേസ് പാക്കാണ്. പാലിന്റെ ലാക്റ്റിക് ആസിഡ് മുഖത്ത് നന്നായി പ്രവർത്തിക്കുന്നു, മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്… – ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സോനം പറഞ്ഞു. ചർമ്മത്തെ കൂടുതൽ മോയിസ്ച്യുറൈസ് ചെയ്യാൻ ഫേസ് പാക്കിൽ തേൻ ചേർക്കാമെന്നും സോനം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...