Tuesday, July 2, 2024 8:45 pm

ബോട്ടിൽ നിന്നും തൊടുത്തു വിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ച് കാട്ടുതീ പടർന്നു ; 13 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗ്രീക്ക്: ഗ്രീക്ക് ദ്വീപായ ഹൈഡ്രയിൽ കാട്ടുതീ പടർന്നതിന് പിന്നാലെ 13 പേർ അറസ്റ്റിൽ. ബോട്ടിൽ നിന്നും തൊടുത്തു വിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് ഒരു പ്രദേശം മുഴുവൻ അഗ്നിക്കിരയായത്. വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ ദ്വീപിലെ ഏക പൈൻ വനം പൂർണമായും നശിച്ചു. വളരെയധികം ബുദ്ധിമുട്ടിയാണ് അഗ്നിശമനസേന കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. ബീച്ചിലേക്കുള്ള റോഡുകളുടെ അഭാവം മൂലം കടൽ വഴി ഈ പ്രദേശത്തേക്ക് പ്രവേശിക്കേണ്ടി വന്നു. മാത്രമല്ല, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. സംഭവത്തിൽ അറസ്റ്റിൽ ആയത് ഗ്രീക്ക് പൗരന്മാർ തന്നെയാണ്. ഏഥൻസ് ഏരിയയിലെ മറീനയിൽ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സരോണിക് ഗൾഫിലെ ഏഥൻസിന്റെ തെക്കുപടിഞ്ഞാറുള്ള ഹൈഡ്ര വിദേശ സന്ദർശകർക്കും യാച്ചുകളിൽ(ചെറു ബോട്ട്) യാത്ര ചെയ്യുന്നവർക്കും പ്രിയപ്പെട്ട ഇടമാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി ; ജയില്‍ മോചനം ഉടനുണ്ടാകും

0
സൗദി: ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിന് മാപ്പ്...

വൈ എം സി എ വിദ്യാ ജ്യോതി വിദ്യാഭ്യാസ പദ്ധതിക്കു തുടക്കമായി

0
പത്തനംതിട്ട : വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ്റെ...

ഐ.ടി, ആരോഗ്യ മേഖലകളിലെ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷകൾ ക്ഷണിച്ചു

0
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സീറ്റ് ഒഴിവ് ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍...