മലയാലപ്പുഴ പുതുക്കുളത്ത് കാട്ടുപന്നിയെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർക്ക് എതിരെ വനം വകുപ്പ് കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ പുതുക്കുളത്ത് കാട്ടുപന്നിയെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർക്ക് എതിരെ വനം വകുപ്പ് കേസെടുക്കും. കോട്ടയം സ്വദേശികളായ രണ്ട് പേർക്ക് എതിരെയാണ് കേസ്. കാട്ടുപന്നിയെ വെടിവെച്ച സംഭവത്തിൽ ഇവരെ നാട്ടുകാർ കഴിഞ്ഞ ദിവസം രാത്രിയിൽ തടഞ്ഞുവെച്ചിരുന്നു. മലയാലപുഴ ഗ്രാമപഞ്ചായത്ത്‌ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവർ പന്നിയെ വേട്ടയാടിയത് എന്നും പഞ്ചായത്ത്‌ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. കാട്ടുപന്നിയുടെ പോസ്റ്റ്‌ മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും വനം വകുപ്പ് അറിയിച്ചു. ഞള്ളൂർ ഉത്തര കുമരം പേരൂർ ഫോറസ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...