ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. പാലക്കാട് സിദ്ദിഖ് എന്ന ഏജന്റ് വിറ്റ BX 357510 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഇടുക്കിയില്‍ ഭൂലോക പാണ്ഡ്യന്‍ എന്ന ഏജന്റ് വിറ്റ BZ 432819 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയത് കായംകുളത്ത് കെ സന്തോഷ് കുമാര്‍ എന്ന ഏജന്റ് വിറ്റ BY 970561 നമ്പരിലുള്ള ടിക്കറ്റാണ്.
ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
4th Prize: ?5,000/-
(Last Four digits to be drawn 20 times)
0368 0928 1463 2200 2474 3859 5757 5927 6319 6438 6554 6933 6943 7170 7426 8080 8569 9546 9623 9688
5th Prize ?2,000/-
(Last Four digits to be drawn 6 times)
0856 3258 5092 7850 8084 9580

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...