വേൾഡ് മലയാളി കൗൺസിലിന്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ സംസ്കാര വേദി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രെറ്റര്‍ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ ഡോ.ആനി സിറിയക് വനിതാദിന സന്ദേശം നല്‍കി.

ഫ്രാൻസീസ് കരിമ്പാനി, സുബി ജോമോൻ, ജോയി കിഴക്കേൽ, ജൂബി കെ ബേബി, ഷീബ ജോസ്, വൽസ സതീശൻ, ജോസ് ഇടകര, ടോമി നാട്ടുനിലം, സിബി മാളിയേക്കൽ, അജിത്ത് ചെറുവള്ളാത്ത്, ഐസക് കുളത്തിനാൽ, അജിൽ പനച്ചിക്കൽ, നെവിൻ പട്ടാംകുളം എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ മറുപടി പ്രസംഗം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...

ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ; തിരിച്ചടിച്ച് ഇറാൻ

0
ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള...