വയ്യാറ്റുപുഴയില്‍ വീട്ടു മുറ്റത്തുനിന്നും 25 കിലോഗ്രാം ഭാരവും 3 മീറ്റര്‍ നീളവുമുള്ള പെരുപാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വയ്യാറ്റുപുഴ, പുലയൻ പാറ ഭാഗത്ത് കൂത്തുകല്ലുങ്കൽ ബിജുവിന്റെ വീടിന്റെ പരിസരത്തുനിന്നും എകദേശം 25 കിലോഗ്രാം ഭാരവും 3 മീറ്റർ നീളവുമുള്ള പെരുപാമ്പിനെ പിടികൂടി. സ്നേക്ക് റസ്‌ക്യൂവർ എംജി പ്രസാദിന്റെ സഹായത്തോടെ തണ്ണിത്തോട് ഡെപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. റജികുമാർ, ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എം കെ ഗോപകുമാർ, എൽ. ഷാജി.ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജി. ബിജു, കെ.എസ് ശ്രീരാജ്, ബി ഡാലിയ എന്നിവർ ചേർന്ന് പിടികൂടിയ പാമ്പിനെ ഉൾക്കാട്ടിൽ വിട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...