കുട്ടികളുടെ മുന്നില്‍വച്ച്‌ യുവതിയെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ മക്കളുടെ മുന്നില്‍വച്ച്‌ യുവതിയെ കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. യുവതി മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തിയാണ് അക്രമി അവരെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സാഗര്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയുന്നതെന്ന് എസ്‌എച്ച്‌ഒ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അറിയിച്ചു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുട്ടികളുമായി വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. അക്രമിയും യുവതിയും അയല്‍ക്കാരായിരുന്നു. പിന്നീട് യുവതി അവിടെനിന്നു താമസം മാറി. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...