ഗവ‌ർണറോടുള്ള പ്രതിഷേധത്തിന്‍റെ മറവില്‍ ജനങ്ങളുടെ പല പ്രശ്നങ്ങളും കാണാതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവ‌ർണറുടെ നടപടികൾക്കെതിരെ പ്രതിഷേധവുമായി പോവുമ്പോൾ വിലക്കയറ്റം അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങൾ വിസ്മൃതിയിലാവുന്നു. മുൻ സ‌ർക്കാരിലെ രണ്ട് മന്ത്രിമാരും മുൻ സ്പീക്കറും ലൈം​ഗികാരോപണം നേരിടുന്ന അസാധാരണ സാഹചര്യത്തെയും മറികടക്കാൻ ​ഗവർണറുടെ വിവാദം കൊണ്ട് സ‌ർക്കാരിന് കഴിയുന്നു.

മൂന്നു മാസത്തിനിടെ അരിവില 50 ശതമാനത്തിലേറെ വർദ്ധിച്ചിരിക്കുകയാണ്. പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുന്നു. ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് 110 രൂപയായിട്ടുണ്ട്. പച്ചക്കറി വിലയും പിടിവിട്ട് കുതിക്കുകയാണ്. നിർമ്മാണ സാമഗ്രികളുടെ വിലയും റോക്കറ്റുപോലെ. അതിനിടെ അനുദിനം വർദ്ധിക്കുന്ന കൊലപാതകങ്ങൾ, ജനങ്ങളുടെ മേൽ കുതിരകയറുന്ന പോലീസിന്‍റെ കാടത്തം എന്നിങ്ങനെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് വിവാദങ്ങൾക്ക് പിന്നാലെയാണ് ഭരണാധികാരികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...