പെൻഷൻകാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണന ; അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തിലെ ആയിരക്കണക്കിന് വരുന്ന പെൻഷൻകാരോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ല പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. കേരളാ സർവ്വീസ് സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കേരളപ്പിറവി ദിവസം സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനത്തിന്റെ ഭാഗമായി തിരുവല്ല സബ്ട്രഷറിയ്ക്ക് മുമ്പിൽ നടത്തുന്ന സമരപരിപാടിയുടെ ജില്ല തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പെൻഷൻകാർക്ക് 6 ക്ഷാമാശ്വാസം കുടിശ്ശികയായി നിൽക്കുകയാണ്. തടഞ്ഞുവെച്ചിരിക്കുന്ന പെൻഷൻ പരിഷ്കരണവും ക്ഷാമാശ്വാസവും നൽകാത്തത് സർക്കാർ കാണിക്കുന്ന വഞ്ചനയാണെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും വർഷങ്ങളായി നിലനിൽക്കുന്ന ശമ്പളപരിഷ്കരണ ആവശ്യവും സർക്കാർ നടപ്പിലാക്കിയിട്ടില്ല. എൽഡിഎഫ് സർക്കാർ പെൻഷൻകാരെയും സർക്കാർ ജീവനക്കാരെയും വഞ്ചിച്ചിരിക്കുകയാണെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. കേരളാ സർവ്വീസ് സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല താലൂക്ക് പ്രസിഡന്റ് പിഎം മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമ്മൻ സി ജോൺ, സെക്രട്ടറി കെഎ ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...