പ്രവാസികളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കും : ഇ. പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു. തിരിച്ചു വരുന്നവരുടെ തുടര്‍ന്നുള്ള ജീവിതം മെച്ചപ്പെടുത്താന്‍ അവരുടെ സമഗ്രമായ വിവര ശേഖരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വ്യവസായ വകുപ്പ് ഒരു പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. ഈ വിവരങ്ങളിലൂടെ വ്യവസായ വകുപ്പിന്റെ സംരംഭങ്ങളില്‍ അവരെ കൂടെ ഉള്‍പ്പെടുത്താന്‍ കഴിയും. എല്ലാവരും ഇതിന്റെ ഭാഗമാകണം. ഇതിലൂടെ അവരവരുടെ നൈപുണ്യം മനസിലാക്കി അതിന് അനുസൃതമായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനാകും അതിനുള്ള സൗകര്യം വ്യവസായ വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...