എ​ൽ​സ്​​റ്റോ​ൺ എ​സ്​​റ്റേ​റ്റി​ന്​ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പാ​വു​ക​ കോ​ട​തി വി​ധി​ക്ക്​ വി​ധേ​യ​മാ​യി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ടൗ​ൺ​ഷി​പ് നി​ർ​മാ​ണ​ത്തി​ന് ഏ​​റ്റെ​ടു​ക്കു​ന്ന എ​ൽ​സ്​​റ്റോ​ൺ എ​സ്​​റ്റേ​റ്റി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പാ​വു​ക​ കോ​ട​തി വി​ധി​ക്ക്​ വി​ധേ​യ​മാ​യി. നി​ല​വി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട്​ കോ​ട​തി സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ക്​ പ​ച്ച​ക്കൊ​ടി വീ​ശി​യ​തും മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​ർ​ക്കാ​ർ തു​ക നീ​ക്കി​വെ​ക്കു​ന്ന​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച്​ സി​വി​ൽ കേ​സ്​ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​ക നേ​രി​ട്ട്​ എ​സ്​​റ്റേ​റ്റ്​ ഉ​ട​മ​ക​ൾ​ക്ക്​ ന​ൽ​ക​ണ​മോ കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്ക​ണ​മോ എ​ന്ന​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​ണ്​ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​കാ​നു​ള്ള​ത്. ഇ​തി​ൽ എ​ന്ത്​ ഉ​ത്ത​ര​വു​ണ്ടാ​യാ​ലും സ​ർ​ക്കാ​റി​ന്​ പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. 27ന്​ ​പു​ന​ര​ധി​വാ​സം തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​യ​നാ​ട്​ ജി​ല്ല ക​ല​ക്ട​ർ​ക്ക്​ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...