കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ. വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ്, സ്ഥലം, തീയതി, സമയം ക്രമത്തില്‍ ചുവടെ.
ഒന്ന്, എന്‍.എസ്.എസ് കരയോഗ മന്ദിരം കീഴുകര, ഫെബ്രുവരി നാല് വൈകിട്ട് മൂന്ന്
രണ്ട്, മേലുകര പബ്ലിക് ലൈബ്രറി, ഫെബ്രുവരി നാല് ഉച്ചയ്ക്ക് 2.30
മൂന്ന്, വൈസ് മെന്‍സ് ക്ലബ് , മേലുകര ചീങ്കേമുക്ക്, ഫെബ്രുവരി നാല്, രാവിലെ 10.30
നാല്, വൈ എം സി എ നെടിയത്തുമുക്ക്, ഫെബ്രുവരി നാല് രാവിലെ 11.30
അഞ്ച്, ജനതാ വായനശാല കോഴഞ്ചേരി ഈസ്റ്റ്, ഫെബ്രുവരി അഞ്ച് രാവിലെ 10.30
ആറ്, സാംസ്‌കാരിക നിലയം കുരങ്ങുമല, ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് 2.30
ഏഴ്, ജനതാ വായനശാല, കോഴഞ്ചേരി ഈസ്റ്റ്, ഫെബ്രുവരി അഞ്ച് രാവിലെ 11.30
എട്ട്, ആസാദ് വായനശാല കോഴഞ്ചേരി ഈസ്റ്റ്, ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് ശേഷം 3.30
ഒമ്പത്, വഞ്ചിത്രമല ഗ്രാമസഭാ കേന്ദ്രം -എം റ്റി എല്‍ പി സ്‌കൂളിനു സമീപം, ഫെബ്രുവരി രണ്ട് വൈകിട്ട് 3.30
10, ആല്‍ഫാ അക്കാദമി തെക്കേമല, ഫെബ്രുവരി ആറ് വൈകിട്ട് നാല്.

11, ശ്രീദുര്‍ഗ്ഗാ എന്‍ എസ് എസ് കരയോഗ മന്ദിരം കുന്നത്തുകര, ഫെബ്രുവരി ആറ് ഉച്ചയ്ക്ക് 2.30
12, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയം, ഫെബ്രുവരി ആറ് രാവിലെ 10
13, ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍, ഫെബ്രുവരി ആറ് രാവിലെ 11.30
14, ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍, ഫെബ്രുവരി ആറ് ഉച്ചയ്ക്ക് രണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...