പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ തീർഥാടന പാതകള്‍ ഹരിത കർമ്മസേന ശുചീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലുള്ള വിവിധ തീർഥാടന പാതകളിൽ ഹരിത കർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മെഗാ ക്‌ളീനിംഗ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സൗമ്യ. ജി. നായർ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി ഓഫിസർ വിനോദ് കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സനോജ് മേമന, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മോനായി പുന്നൂസ്, കെ ഇ മാത്യു, മനോജ്‌ മലയിൽ, ആതിര എസ് നായർ, അന്നമ്മ തോമസ്, സതീഷ് എസ്, നിർവഹണ ഉദ്യോഗസ്‌ഥരായ സൗമ്യ സുധീഷ്, പ്രവീൺ, ഹരിത കർമ്മസേന ഭാരവാഹികളായ സുമ തോമസ്, ലാലി പ്രദീപ്‌ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...