കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിൽ ഏൽപ്പിച്ച്‌ അതിഥിതൊഴിലാളി

For full experience, Download our mobile application:
Get it on Google Play

റാന്നി : കളഞ്ഞുകിട്ടിയ സ്വർണമോതിരം ജോലിചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പിച്ച്‌ അതിഥിതൊഴിലാളി മാതൃകകാട്ടി. അങ്ങാടി – ചെട്ടിമുക്ക് കൊച്ചുപുരയിൽ റോയ് ഉമ്മന്റ വീട്ടിൽ ജോലിചെയ്യുന്ന ഒഡീഷ സ്വദേശി വിശ്വംഭറി(51) നാണ് സ്വർണമോതിരം കിട്ടിയത്.

റാന്നി- വലിയകാവ് റോഡിൽ പൂഴിക്കുന്ന് വെയിറ്റിങ്‌ ഷെഡിനു സമീപം റോഡിൽനിന്ന്‌ കിട്ടിയ മോതിരം ഇയാൾ റോയ് ഉമ്മന്റ ഭാര്യ എസ്‌സി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക അനിത ഏബ്രഹാമിനെ ഏൽപ്പിച്ചു.

വീട്ടുകാർ കുടുംബസുഹൃത്തായ പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അനു ടി ശാമുവേലിന്റെ സഹായംതേടി. വിശ്വംഭറിന് ഒപ്പം റാന്നി പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ എം ആർ സുരേഷിനെ ഏൽപ്പിച്ചു. 14 വർഷമായി വിശ്വംഭർ ഇവരുടെ വീട്ടിൽ ജോലിചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...