പത്തനംതിട്ട ജില്ലയ്ക്ക് അപമാനമായ ആരോഗ്യമന്ത്രി രാജിവെയ്ക്കുക : യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിരന്തരം അനാസ്ഥ വരുത്തുന്ന ആരോഗ്യവകുപ്പ് മന്ത്രി അടിയന്തിരമായി രാജിവെക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു.
വിജയ് ഇന്ദ്യചൂഢൻ അദ്ധ്യക്ഷത വഹിച്ചു

സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ഡിസിസി വൈസ് പ്രസിഡന്റ് എ suresh കുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഉപാധ്യക്ഷൻ മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിബിൻ ബേബി, ശ്രീജിത്ത്‌ പി, ജോയൽ മാത്യു, ആര്യ മുടവിനാൽ, ഡിസിസി ജനറൽ സെക്രട്ടറി കെ ജാസ്സിം കുട്ടി, ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ്മാരായ റെനീസ് മുഹമ്മദ്‌, വിഷ്ണു പിള്ളൈ, ജോമോൻ കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...