ലോകകപ്പിനിടെ മെസി താമസിച്ചിരുന്ന ഹോട്ടൽ മുറി ഇനി മ്യൂസിയം !

For full experience, Download our mobile application:
Get it on Google Play

ദോഹ : 2022 ഫിഫ ലോകകപ്പ് അവസാനിച്ചുവെങ്കിലും ലോകകപ്പ് വിശേഷങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഫുട്ബോൾ ആരാധകരുടെ മനം കവർന്ന അര്‍ജന്റീന താരം ലയണല്‍ മെസ്സി ലോകകപ്പിനിടെ താമസിച്ച മുറി മ്യൂസിയമാക്കി മാറ്റുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസ്സിക്കും അര്‍ജന്റീന താരങ്ങള്‍ക്കും താമസം ഒരുക്കിയിരുന്നത്. ഇവിടെ മെസി താമസിച്ചിരുന്ന ബി 201-ാം നമ്പര്‍മുറിയാണിപ്പോൾ മ്യൂസിയമായി മാറ്റുന്നത്.

മെസ്സിയും സുഹൃത്തും സഹതാരവുമായ സെര്‍ജിയോ അഗ്യൂറോയും താമസിച്ച ഇവിടത്തെ ബി 201-ാം നമ്പര്‍ മുറി ഇനി മറ്റാര്‍ക്കും താമസത്തിന് നല്‍കില്ലെന്നാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ ഹിത്മി അല്‍ ഹിത്മി ഖത്തര്‍ പത്രമായ അല്‍ ഷാര്‍ഖിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. മുറിയില്‍ മെസ്സി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അര്‍ജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്‌സിറ്റി ഈ ഹോസ്റ്റലിന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളും മറ്റും പതിപ്പിച്ച് അര്‍ജന്റീനയുടെ പതാകയടക്കം ഉൾപ്പെടുത്തിയായിരുന്നു ഇവർ മുറി അലങ്കരിച്ചിരുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...