Thursday, April 25, 2024 6:00 am

അരങ്ങിൽ കലയുടെ കേളികൊട്ടുയർത്തി കോന്നിയിലെ വീട്ടമ്മമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്കിലെ വീട്ടമ്മമാരുടെ സർഗാത്മകമായ കഴിവുകൾ അരങ്ങിൽ എത്തിക്കുന്നതായിരുന്നു കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താലൂക്ക് തലത്തിൽ സംഘടിപ്പിച്ച അരങ്ങ് 2023 ഒരുമയുടെ പലമ. കോന്നി താലൂക്കിലെ പത്ത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. സ്കൂൾ കലോത്സവങ്ങൾ പോലെ നടന്ന പരിപാടിയിൽ വിധികർത്താക്കളും ഉണ്ടായിരുന്നു.

നാടോടി നൃത്തം, ലളിതഗാനം, നാടകം, സംഘഗാനം, ഭരത നാട്യം അടക്കമുള്ള നൃത്ത മത്സരങ്ങളും ഗാനആലാപന മത്സരങ്ങളും രചന മത്സരങ്ങളും എല്ലാം വീട്ടമ്മമ്മാരുടെ കൈകളിൽ സുരക്ഷിതമായിരുന്നു. പ്രായത്തെ വെല്ലുന്ന മെയ് വഴക്കത്തോടെ നൃത്ത മത്സരങ്ങൾ വേദികളിൽ അരങ്ങേറിയപ്പോൾ അത് കാഴ്ച്ചകാരിലും ആവേശമുയർത്തി.

കുടുംബിനികളായ വീട്ടമ്മമാർക്കും വലിയ ആശ്വാസം ആയിരുന്നു കോന്നിയിൽ നടന്ന “അരങ്ങ് 2023”. സ്കൂൾ, കോളേജ് കാലഘട്ടത്തിൽ കലാപരമായ കഴിവുകൾ ഉള്ളിലൊതുക്കി കുടുംബം നോക്കേണ്ടി വന്ന പല വീട്ടമ്മമാർക്കും വർഷങ്ങൾക്ക് ശേഷം തങ്ങളുടെ കഴിവുകൾ പുറത്ത് കാട്ടുവാൻ പറ്റിയ അവസരം കൂടി ആയിരുന്നു കോന്നിയിൽ നടന്ന വീട്ടമ്മമാരുടെ കലാ മത്സരങ്ങൾ. ഗുരുക്കൻമാരില്ലാതെ സ്വന്തമായി പഠിച്ച കലാരൂപങ്ങൾ വേദിയിൽ എത്തിച്ചാണ് വീട്ടമ്മമാർ ആസ്വാദക മനസുകൾ കീഴടക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന മകളെ ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​ ; നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ

0
സ​ന: മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ...

വീ​ട്ട​മ്മ​യു​ടെ മ​ര​ണം ; അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ പിടിയിൽ

0
തൃ​ശൂ​ര്‍: വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ അ​റ​സ്റ്റി​ല്‍. പ​ഴ​യ​ന്നൂ​ര്‍ കു​മ്പ​ള​ക്കോ​ട്...

പാലക്കാട്ട് ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ...

കേരളം നാളെ ബൂത്തിലേക്ക് ; വൻ ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: കേരളത്തിലെ 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി...