കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവം ; കെ.ജി.എം.ഒ.എക്ക് പുറമേ തൊഴിലാളി സംഘടനകളും പരാതി ഉടന്‍ നല്‍കിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കലക്ടറുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം. ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളുടെ ലംഘനമാണ് കലക്ടർ ജെറോമിക് ജോർജ് നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്ന മുറയ്ക്ക് കലക്ടർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ജില്ല കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിരിന്നു. കലക്ടറുടെ നടപടി സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ജില്ല കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിരിന്നു. കലക്ടറുടെ നടപടി സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. കലക്ടറുടെ വീടിന് അടുത്ത് ഹോസ്പിറ്റലുകൾ ഇല്ലാതിരിക്കുകയോ, ഉള്ള ഹോസ്പിറ്റൽ വിദൂരത്തായിരിക്കുകയോ, ഗുരുതര രോഗാവസ്ഥയില്‍ ആയിരിക്കുമ്പോഴോ മാത്രമാണ് കലക്ടർക്ക് ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്താൻ കഴിയുക. ഇതാണ് ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം 8(1) പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...