കുട്ടികളോടുള്ള അതിക്രമം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു : ഹൈക്കോടതി ജഡ്ജി മേരി ജോസഫ്

For full experience, Download our mobile application:
Get it on Google Play

അടൂർ : കുട്ടികളോടുള്ള അതിക്രമം വർധിക്കുന്നതില്‍  ആശങ്കയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി മേരി ജോസഫ്. അടൂരിൽ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികൾ പുറത്തേക്ക് പോകുമ്പോൾ രക്ഷിതാക്കൾക്ക് ആകുലതയാണെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ചടങ്ങില്‍ അടൂർ നഗരസഭാ ചെയർമാൻ ഡി.സജി അധ്യക്ഷനായി.

പത്തനംതിട്ട പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.ജെ.ആർബി, അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.ഹാഷിം, അടൂർ മുൻസിഫ് എസ്.ആർ.അമൽ, ബാർ അസോസിയേഷൻ പ്രസിഡൻറ് മണ്ണടി മോഹനൻ, സെക്രട്ടറി എം.പ്രിജി, എസ്.മനോജ്, ബിജു വർഗീസ്, കെ.എൻ.ബാബു, ബി.ഉണ്ണികൃഷ്ണൻ, ആർ.വിജയകുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...