പരിക്കേറ്റ മൂർഖൻ പാമ്പിനെ ചികിത്സക്കായി ഡൽഹിയിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പരിക്കേറ്റ നിലയിൽ ഉത്തർ പ്രദേശിലെ വനപാലകർ കണ്ടെത്തിയ മൂർഖനെ ആംബുലൻസിൽ ചികിത്സക്കായി ഡൽഹിയിലെത്തിച്ചു. ശനിയാഴ്ച ബുദൗൻ ജില്ലയിലെ ഒരു ഹാർഡ്‌വെയർ കടയിൽ ഇരുമ്പ് ദണ്ഡ് വീണാണ് പാമ്പിന് പരിക്കേറ്റത്. ഹാർഡ്‌വെയർ കടയിലെ ജീവനക്കാരൻ വലിയ ഇരുമ്പ് ദണ്ഡ് എടുക്കുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. പേടിച്ചരണ്ട നിമിഷത്തിൽ കൈയിൽനിന്നും പാമ്പിന് മുകളിലേക്ക് ഇരുമ്പ് പാളി വീഴുകയും ചെയ്തു. ബുദൗനിലും പരിസര പ്രദേശങ്ങളിലും പാമ്പിന് ചികിത്സ നൽകാനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ പീപ്പിൾ ഫോർ ആനിമൽ വളണ്ടിയർമാരാണ് മൂർഖനെ ഡൽഹിയിലെത്തിച്ചത്. സ്വകാര്യ ആംബുലൻസിന് 5000 രൂപ നൽകിയാണ് പാമ്പിനെ ഡൽഹിയിലേക്ക് കൊണ്ടുപോയത്. ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്‍ററിലേക്കാണ് പാമ്പിനെ മാറ്റിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ്...

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....