ബംഗാളിലെ ദി കേരള സ്റ്റോറി നിരോധനം ; കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധനിച്ചതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി. ബി.ജെ.പിയുടെ ബംഗാള്‍ ഘടകമാണ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മമത ബാനര്‍ജി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ‘ദി കേരള സ്റ്റോറി’ നിരോധിക്കുമെന്ന് മമത പറഞ്ഞു.

വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി.”ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു”- മമത ബാനര്‍ജി പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...