പിണറായി സർക്കാരിൻ്റെ ഭരണത്തിൽ തൊഴിലാളി മേഖല തകർച്ചയിൽ : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : തെഴിലാളിവർഗ്ഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന പിണറായി സർക്കാരിൻ്റെ ഭരണത്തിൽ തൊഴിലാളി മേഖല ആകമാനം തകർച്ചയിലും സ്തംഭനത്തിലുമാണെന്ന്
കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ പ്രസ്താവിച്ചു. ദേശിയ കെട്ടിട നിർമ്മാണ തെഴിലാളി കോൺഗ്രസ്സ് റാന്നി നിയോജക മണ്ഡലം കൺവൻഷനും ഭാരവാഹികളുടെ സ്ഥാനോരഹണ സമ്മേളനവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് മാസമായി ആശാ വർക്കർന്മാർ സമരത്തിലാണെന്നും അവരുടെ കുടുംബങ്ങൾ പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബെന്നി മടത്തും പടി അദ്ധ്യക്ഷത വഹിച്ചു.

യുത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ മുഖ്യപ്രഭാഷണം നടത്തി. ബിനുമരുതിമൂട്ടിൽ, പ്രഫ.പി.കെ.മോഹൻരാജ്, അനി വലിയകാല, റിജോ തോപ്പിൽ, അമൽ ഷിബു, രാജു തേക്കടയിൽ,
ഷൈനു മലയിൽ, ജി വേണുഗോപാൽ, അജി പണിക്കർ, ബോബൻ താഴമൺ, ഷിജോ ചേന്നമല, ഡേവിഡ് രാജ്, മാത്യൂ തോമസ്, മനു നായർ, ബിജു വർഗ്ഗീസ്, പി.വി വിജയൻ, ഷിബു പറങ്കാമുട്ടിൽ, ഷാജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...