നാട് കാടാക്കി കാട്ടാനകളുടെ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :   നാറാണംമൂഴി പഞ്ചായത്തിലെ കിഴക്കൻ മലയോര ഗ്രാമങ്ങൾ കാട്ടാന ഭീതിയിലാണ്.  കുടമുരുട്ടി, ചണ്ണ, പാറക്കുഴി, കൊച്ചുകുളം, കുരുമ്പൻമൂഴി തുടങ്ങിയ മേഖലകളാ ണ് കാട്ടാനകളുടെ വിഹാര കേന്ദ്രം.  വനത്തോടു ചേർന്ന് 17 കുടുംബങ്ങൾ ഇവിടെ താമസമുണ്ട്.  അവരുടെ കാർഷിക വിളകളെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്.  ഇവയ്ക്ക് കടക്കാതിരിക്കാന്‍ വെച്ചിരിക്കുന്ന സൗരോർജ വേലിയും തകർത്താണ് ആനകളെത്തുന്നത്.

ഇന്നലെ പുലർച്ചെയും കുടമുരുട്ടിയിൽ കാട്ടാനയെത്തിയിരുന്നു.  കുറുന്തോട്ടിക്കൽ കെ.കെ.ഉമ്മന്റെ പുരയിടത്തില്‍ ഇന്നലെ പുലർ‌ച്ചെ 3 മണിയോടെയാണ് ഒറ്റക്കൊമ്പൻ എത്തിയത്.  ഒരു മൂട് തെങ്ങ്, 2 മൂട് റബർ, 3 മൂട് കുരുമുളക് കൊടി, ഒരു മൂട് ജാതി എന്നിവ പിഴുതു.  ടാപ്പിങ്ങുകാരനായ ചണ്ണ പുലിയള്ളുങ്കൽ ബിജു എത്തിയപ്പോൾ ആന തെങ്ങിന്റെ മണ്ട പൊളിച്ചു തിന്നുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് നഴ്സ്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിച്ച് ആന്‍റോ ആന്‍റണി എം.പി

0
പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം...

വിജയിയുമായുള്ള വിവാഹമോചന ഹർജി ; കേസ് പിൻവലിച്ച് ഭാര്യ സംഗീത

0
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജിയിൽ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...