ജ്വല്ലറി ഉടമയിൽ നിന്ന് ആറരലക്ഷം കവർന്ന മുഖ്യപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാ​പ്പി​നി​ശ്ശേ​രി : ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി ഉ​ട​മ​യി​ൽ നി​ന്നും ആ​റ​ര​ല​ക്ഷം ക​വ​ർ​ന്ന മു​ഖ്യ​പ്ര​തി​യും പി​ടി​യി​ൽ. പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി മ​ൻ​സൂ​റി​നെ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്ന് വ​ള​പ​ട്ട​ണം പൊ​ലീ​സ് പി​ടി​യ​ത്. ഈ​മാ​സം ഒ​മ്പ​തി​ന് പാ​പ്പി​നി​ശ്ശേ​രി ദേ​ശീ​യ പാ​ത​യി​ൽ​നി​ന്നാ​ണ് ത​ളി​പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത സി​റ്റി ഗോ​ൾ​ഡ് ജ്വ​ല്ല​റി ഉ​ട​മ കീ​ഴാ​റ്റൂ​രി​ലെ കെ.​എം. അ​ഗ​സ്റ്റി​ന്റെ പ​ണം ത​ട്ടി​യ​ത്.

മ​ൻ​സൂ​റും ത​ല​ശ്ശേ​രി സ്വ​ദേ​ശി അ​ഷ​റ​ഫും ചേ​ർ​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. സം​ഭ​വ​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം അ​ഷ​റ​ഫി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ബാ​ങ്കി​ൽ പ​ണ​യം വ​ച്ച അ​ഷ​റ​ഫി​ന്റെ 97 ഗ്രാം ​സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ഗ​സ്റ്റി​നെ പാ​പ്പി​നി​ശേ​രി​യി​ലേ​ക്ക് മ​ൻ​സൂ​ർ കൂ​ട്ടി​കൊ​ണ്ടു വ​ന്ന​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് മ​ൻ​സൂ​ർ അ​ഷ​റ​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ച് വ​രു​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് അ​ഗ​സ്റ്റി​നെ മ​ർ​ദി​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്കാ​ലാ​ക്കി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....