കാട്ടനകൂട്ടം വീടിൻ്റെ അടുക്കള ഭാഗവും കൃഷിയും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കാട്ടനകൂട്ടം നിരവധി പേരുടെ കൃഷിയും വീടിൻ്റെ അടുക്കള ഭാഗവും നശിപ്പിച്ചു. തേക്കുതോട് മൂർത്തിണ്ണിൽ ശിവസദനം സന്തോഷിൻ്റെ വീടിൻ്റെ അടുക്കളയാണ് ആനക്കൂട്ടം ഭാഗികമായി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

മൂർത്തിമൺ കോട്ടക്കുളം അജിതാലയം പ്രഭാകരൻ്റെ പന്ത്രണ്ട് മൂട് കവുങ്ങ്, നാല് തെങ്ങ്, മൂന്ന് മൂട് കുരുമുളക് കൊടി, സന്തോഷിൻ്റെ ഇരുപത്തഞ്ച് മൂട് കവുങ്ങ്, ഒൻപത് മൂട് തെങ്ങ്, കാവൽ പുര, എട്ട് മൂട് കുരുമുളക് കൊടി, നിരവേൽ താഴേതിൽ ശിവദാസിൻ്റെ മൂന്ന് മൂട് തെങ്ങ് നാല് കവുങ്ങ് കോലിഞ്ചി തുടങ്ങിയവയും ആനക്കൂട്ടം നശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...