സി എസ് ഐ യുവജന പ്രസ്ഥാനം കുമ്പളാം പൊയ്ക വൈദിക ജില്ല മൺസൂൺ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കളിക്കളമാകട്ടെ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി സി എസ് ഐ യുവജന പ്രസ്ഥാനം കുമ്പളാം പൊയ്ക വൈദിക ജില്ല സംഘടിപ്പിച്ച മൺസൂൺ ഫുട്‌ബോൾ ടൂർണമെന്റ് യുവജനങ്ങൾക്ക് ആവേശമായി. തടിയൂർ ആൽഫ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി
8 ടീമുകളാണ് അണിനിരന്നത്. മുണ്ടയ്ക്കൽ എം. എം. ജോൺ മെമ്മോറിയാൽ ഏവറോളിംഗ് ട്രോഫി ഉന്നക്കാവ് സെന്റ്. ജോൺസ് യുവജനപ്രസ്ഥാനത്തിന് ലഭിച്ചു.
അയിരൂർ ഓൾ. സെയ്‌ന്റ്സ് യുവജനപ്രസ്ഥാനം റണ്ണേഴ്സ് അപ്പായി.

ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ മത്സരം ഉദ്ഘാടനം ചെയ്യുകയും സമ്മാന ദാനം നിർവഹിക്കുകയും ചെയ്തു. വിജയികളായ ടീമുകൾക്ക് എം. എം ജോൺ മുണ്ടയ്ക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ജില്ലാ യുവജനപ്രസ്ഥാനം കൺവീനർ റവ. അജിൻ എം. മാത്യു, ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, ഫുട്ബോൾ കോർഡിനേറ്റർ സൈബു ജേക്കബ് സാബു, ഓർഗ. സെക്രട്ടറി ജീനാ റ്റി. ഫിലിപ്പ്, ജോ. കൺവീനർ അഖിൽ മോനു വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...