പേരുമാറ്റ വി​വാ​ദം ; സു​രേ​ന്ദ്ര​ന​ല്ല മോ​ദി വി​ചാ​രി​ച്ചാ​ലും ഇതൊന്നും കേരളത്തിൽ വി​ല​പ്പോ​വി​ല്ല, രൂക്ഷ വിമർശനവുമായി ടി. ​സി​ദ്ധി​ഖ്

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട്: ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​ടെ പേ​ര് ഗ​ണ​പ​തി​വ​ട്ടം എ​ന്നാ​ക്കു​മെ​ന്ന കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​താ​വ​ന​യ്‌​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി കോ​ൺ​ഗ്ര​സ് നേ​താ​വ് ടി. ​സി​ദ്ധി​ഖ്. സു​രേ​ന്ദ്ര​ന​ല്ല മോ​ദി വി​ചാ​രി​ച്ചാ​ലും വ​യ​നാ​ട്ടി​ൽ അ​ത് വി​ല​പ്പോ​കി​ല്ല. ച​രി​ത്ര​ത്തെ അ​പ​നി​ർ​മി​ക്കു​ക​യാ​ണ് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യെ​ന്നും സി​ദ്ധി​ഖ് വിമർശിച്ചു. പേ​ര് മാ​റ്റം ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്രാ​പ്‌​തി​യും ക​ഴി​വും സു​രേ​ന്ദ്ര​നി​ല്ല. ജ​ന​ശ്ര​ദ്ധ കി​ട്ടാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണ് സു​രേ​ന്ദ്ര​ൻ ന​ട​ത്തു​ന്ന​തെ​ന്നും സി​ദ്ധി​ഖ് രൂക്ഷമായി വി​മ​ർ​ശി​ച്ചു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യു​ടെ പേ​രു​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​രാ​മ​ർ​ശം. വൈ​ദേ​ശി​ക ആ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന​താ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ന്ന പേ​ര്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യ​ല്ല, അ​ത് ഗ​ണ​പ​തി​വ​ട്ട​മാ​ണ്. വി​ഷ​യം 1984-ല്‍ ​പ്ര​മോ​ദ് മ​ഹാ​ജ​ന്‍ ഉ​ന്ന​യി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...