അയല്‍വാസി പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്റെ  പേ​രി​ല്‍ അ​യ​ല്‍​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ പ​ട്ടി​യെ​വി​ട്ട് ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി കേ​സ്. തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി സോ​മ​ന്‍ ആ​ണ് അ​യ​ല്‍​വാ​സി​യാ​യ സേ​തു​ബാ​ബു​വി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

അ​രോ​പ​ണം നി​ഷേ​ധി​ച്ച സേ​തു​ബാ​ബു വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ സോ​മ​ന്‍ ക​ള്ള​ക്കേ​സ് ന​ല്‍​കി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ചു. തെ​ക്കും​ഭാ​ഗ​ത്ത് സേ​തു​ബാ​ബു​വി​ന്റെ  വീ​ടി​ന് മു​ന്നി​ല്‍ സോ​മ​ന്റെ സു​ഹൃ​ത്താ​യ ജി​നു കി​ണ​ര്‍ കുഴി​ച്ച​തി​നെ ചൊ​ല്ലി മാ​സ​ങ്ങ​ളാ​യി ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ​ച്ചൊ​ല്ലി വീ​ണ്ടും ഇ​രു കൂ​ട്ട​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ സേ​തു​ബാ​ബു ത​ന്നെ ത​ല്ലു​ക​യും പ​ട്ടി​യെ വി​ട്ട് ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സോ​മ​ന്റെ  പ​രാ​തി. എ​ന്നാ​ല്‍ വീ​ടി​ന് മുന്നി​ല്‍ കോ​ഴി ഫാം ​നി​ര്‍​മി​ക്കാ​നാ​ണ് സോ​മ​ന്റെ  സു​ഹൃ​ത്ത് ജി​നു ശ്ര​മി​ച്ച​തെ​ന്നും ഇ​തി​ന് താ​ന്‍ സ്റ്റേ ​വാ​ങ്ങി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നും സേ​തു​ബാ​ബു പ​റ​ഞ്ഞു.

ര​ണ്ടു കൂ​ട്ട​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു​ള്ള പ​രാ​തി​ക​ളി​ന്‍​മേ​ല്‍ നാ​ലു കേ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൊ​ടു​പു​ഴ സി​ഐ സു​ധീ​ര്‍ മ​നോ​ഹ​ര്‍ പ​റ​ഞ്ഞു. ഇ​രു കൂ​ട്ട​രും ത​മ്മി​ല്‍ നേ​ര​ത്തെ​യും പ്ര​ശ്ന​ങ്ങ​ള്‍ നി​ലനി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...