ബ്രാംപ്ടണ്‍ പാര്‍ക്കിന് ശ്രീഭഗവത് ഗീത പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബ്രാംപ്ടണ്‍ (കാനഡ): കാനഡയിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ക്ക് ഇനി അറിയപ്പെടുക  ശ്രീ ഭഗവത്ഗീത എന്ന പേരില്‍. പാട്രിക് ബൗണ്‍, ബ്രാംപ്ടണ്‍ മേയറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കു വെളിയില്‍ ശ്രീഭഗവദ്ഗീത എന്ന് നാമകരണം ചെയ്ത ആദ്യപാര്‍ക്കാണിത്.  3.7 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് ട്രോയേഴ്‌സ് പാര്‍ക്ക് എന്നാണ് മുന്‍പ് അറിയപ്പെട്ടിരുന്നത്.

കൃഷ്ണഭഗവാനും അര്‍ജുനനും രഥത്തിലിരിക്കുന്ന ചിത്രം അനാവരണം ചെയ്യുന്നതിനും ഭഗവത്ഗീതയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ സ്മരിക്കുന്നതിനും കനേഡിയന്‍ ജനതയും ഹിന്ദു കമ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. ഹിന്ദുസമൂഹം കോര്‍പറേഷന്‍റെ വികസനത്തിനായി വഹിച്ചനിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം ചെയ്തതെന്നും മേയര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....