വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷമെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ എതിർപ്പുണ്ടായിട്ടും എൽ ഡി എഫ് സർക്കാർ ലോകോത്തരമായി കേരളത്തെ അടയാളപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഇപ്പോൾ ഒന്നും പറയാനില്ല. ജനങ്ങൾ പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഇന്നല്ലെങ്കിൽ നാളെ അത് നടക്കാൻ പോവുകയാണ് എന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടതൊന്നും തരുന്നില്ല, ഉള്ളത് തരാതിരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ നിങ്ങളുടെ ഭൂപടത്തിൽ നിന്നും മാറ്റാൻ നോക്കിയാൽ ഞങ്ങൾ കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തും. അതിൻ്റെ ഭാഗമായാണ് മൂന്നാം ടേമിലേക്കുള്ള യാത്രയെ കാണുന്നത്. തുടർച്ചയായ കുതിപ്പുണ്ടാകാൻ അത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...