ന്യൂഡൽഹി : പാർലമെൻ്റിൽ അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നാളെയും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കും. വർഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ ഇതുവരെ തുടർച്ചയായി 15 ദിവസങ്ങളിലും അമിത് ഷാ സഭ നടപടികളിൽ പങ്കെടുത്തിട്ടില്ല. ഏറെ പ്രതിഷേധം നിലനിൽക്കുന്ന എഫ്സിആർഎ ഭേദഗതി ബിൽ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിൽ ഇക്കാര്യത്തിലും കേന്ദ്രം മൗനം പാലിക്കുന്നുണ്ട്. നാളത്തെ സഭാ നടപടികളിൽ എഫ്സിആർഎ ഭേദഗതി ബിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനിടെ നാളെ മുതൽ മൂന്ന് ദിവസങ്ങളിൽ സഭയിൽ ഉണ്ടാകണമെന്ന് കാണിച്ച് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























