നിയന്ത്രണം വിട്ട ബൈക്ക് വക്കീല്‍ ഓഫീസില്‍ ഇടിച്ച് കയറി ; മൂന്ന് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അമിതവേഗതയില്‍ എത്തിയ  ബൈക്ക് നിയന്ത്രണം വിട്ട് വക്കീല്‍ ഓഫീസിലേക്ക് ഇടിച്ചു കയറി അപകടം. പുഴവാത് റവന്യൂ ടവര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിന് വീതി കുറവായിരുന്നതിനാല്‍  വേഗതയിലെത്തിയ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്ന് വരുകയായിരുന്നു ബൈക്ക്.

തുടര്‍ന്ന് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ മറ്റൊരു വാഹനത്തില്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....