സ്വകാര്യ ബാങ്കിന്റെ ഭീക്ഷണി ; ആളുകള്‍ കൂട്ടം കൂടരുതെന്ന ജാഗ്രതാ നിയമം കാറ്റില്‍ പറത്തി റവന്യൂ അദാലത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ആളുകള്‍ കൂട്ടം കൂടരുതെന്ന ജാഗ്രതാ നിയമം കാറ്റില്‍ പറത്തി റവന്യൂ അദാലത്ത്.  നെയ്യാറ്റിന്‍കരയില്‍ റവന്യു അദാലത്ത് സംഘടിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പൊലീസെത്തി   അദാലത്ത് നിര്‍ത്തിവെയ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിലാണ് അദാലത്ത് സംഘടിപ്പിച്ചത്. സ്വകാര്യബാങ്കിന്റെ ഭീക്ഷണിയെ തുടര്‍ന്നാണ് ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിയമം ലംഘിക്കാന്‍ റവന്യൂ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.

സ്വകാര്യ ബാങ്കില്‍ നിന്നു വസ്തു ഈടുവെച്ച് ലോണെടുത്ത് മുടക്കം വരുത്തിയവരെയാണ് അദാലത്തിനു ക്ഷണിച്ചത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അദാലത്തിലേക്ക് നിരവധി പേര്‍ എത്തിയതോടെ സമീപത്തെ നാട്ടുകാര്‍ ബഹളം വെച്ചു. കൊവിഡ് ജാഗ്രതയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പൊലീസിനെ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...